സ്നേഹക്കൂടൽ 2026

കാസർകോട് ജില്ലാ വിസ്ഡം സെക്രട്ടറിയേറ്റ് മെമ്പർമാരുടെ സ്നേഹസംഗമം · കൂട്ടിയാടി · നവംബർ 15

അടുപ്പം

തിരഞ്ഞെടുത്ത ക്രമം

    ടീം → ആ ടീമിലെ ഒരാൾ → സ്വന്തം ടീമിന്റേതല്ലാത്ത നിറം. അടുത്ത ടീമിലേക്ക് പോകുമ്പോൾ നേരത്തേ തിരഞ്ഞെടുത്ത ടീമുകൾ വീണ്ടും വരില്ല. നിറം തിരഞ്ഞെടുക്കുമ്പോൾ സ്വന്തം നിറം മാത്രമാണ് ഒഴിവാക്കുന്നത്. ഈ ബ്രൗസറിൽ പുരോഗതി സൂക്ഷിക്കും; മറ്റു ഉപകരണങ്ങളിലേക്ക് മാറില്ല. പോയിന്റുകൾ മാറില്ല.