സ്ക്രീനിൽ കാണുന്ന പദത്തിന്റെ പര്യായപദം അവസരം ലഭിച്ച ടീം പറയണം. ഓരോ ടീമിനും മാറിമാറി അവസരം നൽകുക. ശരിയുത്തരത്തിന് ഒരേ പോയിന്റ്.
പദം മാറ്റുന്നത് നടത്തിപ്പുകാരനാണ്. ഉത്തരസൂചിക ഈ പേജിൽ ഉൾപ്പെടുത്തിയിട്ടില്ല. പോയിന്റ് ഇവിടെ സ്വയം ചേർക്കില്ല.